Aarum Kaanathe Lyrics | Madhura Naranga | 2015 Malayalam Movie Lyrics

ആരും കാണാതെ ആരും അറിയാതെ

നിന്റെ ആ പുഞ്ചിരി എന്നിലായ് നൽകുമോ ……….

കണ്ടനാൾ തൊട്ടു ഞാൻ നിന്റെ ആ പൂമുഖം എന്റെ ഇടനെചിലായ് എന്നും ചേര്‍ത്തിടാലോ.

നീ മാനിടലേ പോയ് മാറഞ്ഞിടലെ (2)

നീ ഇല്ലയെകിൽ വെറും മണ്ണാണ് ഞാൻ
വെറും മണ്ണാണ് ഞാൻ
വെറും മണ്ണാണ് ഞാൻ

ആരും കാണാതെ ആരും അറിയാതെ
നിന്റെ ആ പുഞ്ചിരി എന്നിലായ് നൽകുമോ ……….

എൻ മുനിലായ് നീ വന്നനാൾ ഇന്നെൻ
ഉളളിൽ ഒരു ഇഷ്കിൻ മഴ……..
നിറ മഞ്ഞുപോൾ…… …..
നീ തെളിയവേ മുഹബതുമായ്. ……………
ഞാൻ നിൻ വഴി. ………..

ആരും കണ്ടാൽകൊതികുന്ന പെണ്ണാണു നീ …………..

മോജിൽ തീർതുളള ആ കൽബെനികുളളത………..

പെണ്ണേ നീ മാത്രമായ് നെനജിൽ നീ മാത്രമായ്
നീ ഇല്ല യെകിൽ വെറും മണ്ണാണ് ഞാൻ
വെറും മണ്ണാണ് ഞാൻ
വെറും മണ്ണാണ് ഞാൻ

ആരും കാണാത്ത ആരും അറിയാത്ത
നിന്റെ ആ പുഛിരി എന്നിലായ് നൽകുമോ……..

നിൻ അരികിലായ് ഞാൻ വന്നതും
ആ മിഴികളിൽ ഞാൻ തിരയുന്നതും
ചെറു പുഞ്ചിരിയായ് നീ മാഞ്ഞതും
അന്നോടെ നീയെൻ നിഴലായാതും………….
മിഴികൾ കൊണ്ടുളള ഈ പ്രണയം നീ അചുക
കൽബിൽ തീർതുളള സോപ്നതിൽ നീ ഹുറിയ…………..

പെണ്ണേ നീ മാത്രമായ് നെഞ്ചിൽ നീ മാത്രമായ്……..
നീ ഇല്ല യെകിൽ വെറും മണ്ണാണ് ഞാൻ….
വെറും മണ്ണാണ് ഞാൻ….
വെറും മണ്ണാണ് ഞാൻ…
ആരും കാണാതെ ആരും അറിയാതെ നിന്റെ ആ പുഞ്ചിരി എന്നിലായ് നൽകുമോ. ………..

Add a Comment

Your email address will not be published. Required fields are marked *