Entammede Jimikki Kammal Lyrics | VeliPadinte Pusthakam | Mohanlal

 

എൻറമ്മേടെ ജിമിക്കി കമ്മൽ എന്റപ്പൻ കട്ടോണ്ടുപോയേ എന്റപ്പന്റെ ബ്രാണ്ടിക്കുപ്പി എന്റന്മ കുടിച്ചു തീർത്തേ (2)

ഇവിടൊരു ചാകരയും വേലകളീo ഒത്തുവന്ന പോൽ ചിലരുടെ നോട്ടു കീറിപ്പോയ കാര്യമോർത്തു പോകവേ

അലകടലിൽ കാറ്റിനു നീ കാതുകുത്താൻ പാടു നേടേണ്ട സദാചാര സേനാപതി വീരാ പടു കാമലോലുപാ…

എൻറമ്മേടെ ജിമിക്കി കമ്മൽ എന്റപ്പൻ കട്ടോണ്ടുപോയേ എന്റപ്പന്റെ ബ്രാണ്ടിക്കുപ്പി എന്റന്മ കുടിച്ചു തീർത്തേ (2)

ലല്ലല്ലാ ലാലലല്ലാ ലാ
ലല്ലല്ലാ ലാലലല്ലാ ലാ
ലല്ലല്ലാ ലാലലല്ലാ ലാ
(2)

ലാ ലാ ലാ ലാ
ലാ ലാ ലാ ലാ…

ചെമ്മീൻ ചാട്യാൽ മുട്ടോളം പിന്നേം ചാട്യാൽ ചട്ട്യോളം ചുമ്മാ ഊതാൻ നോക്കാതെ…
തായം കളിക്കാൻ നിക്കാതെ…

വട്ടം ചുറ്റിച്ചോരെല്ലാം
വട്ടപൂജ്യം പോലായേ
വെട്ടം കാണാൻ കൊതിയായേ…
വെട്ടത്തിറങ്ങാൻ മടിയായേ…

കലിവേഷം പോയെടാ
ഇനി വേഷം മാറെടാ
മലയാറ്റൂർ പള്ളിയിലൊരു
കുരിശും കൊട നേരാം

മലപോലെ വന്നത് എലിപോലെ പാഞ്ഞെടാ ചന്നം പിന്നം ചെല്ലമഴ പൊടിക്കുന്നു  പൊടിയൂ ത്തുകളേ

എൻറമ്മേടെ ജിമിക്കി കമ്മൽ എന്റപ്പൻ കട്ടോണ്ടുപോയേ എന്റപ്പന്റെ ബ്രാണ്ടിക്കുപ്പി എന്റന്മ കുടിച്ചു തീർത്തേ (2)

ഇവിടൊരു ചാകരയും വേലകളീo ഒത്തുവന്ന പോൽ ചിലരുടെ തോർത്തു കീറിപ്പോയ കാര്യ ഓർത്തു പോകവേ

അലകടൽ കാറ്റിനും നീ  കാതുകുത്താൻ പാടുപെടേണ്ടാ സദാചാര സേനാപതി വീരാ പടു കാമലോലുപാ….

എൻറമ്മേടെ ജിമിക്കി കമ്മൽ എന്റപ്പൻ കട്ടോണ്ടുപോയേ എന്റപ്പന്റെ ബ്രാണ്ടിക്കുപ്പി എന്റന്മ കുടിച്ചു തീർത്തേ (2)

ലല്ലല്ലാ ലാലലല്ലാ ലാ
ലല്ലല്ലാ ലാലലല്ലാ ലാ
ലല്ലല്ലാ ലാലലല്ലാ ലാ
(2)

ലാ ലാ ലാ ലാ
ലാ ലാ ലാ ലാ…

Add a Comment

Your email address will not be published. Required fields are marked *