ജിവിതം ഒരു യാത്ര | Jeevitham Oru Yathra | Short Story | Sudheesh B

ജീവിതം എന്നത് ഒരു യാത്രയാണ്.
ഒരു  കുന്നിലേക്കുളള യാത്ര. ആ കുന്നിലേക്കു കേറുന്നവരാണ് ഇവിടെയുള്ള ഓരോർത്തരും
ആ കുന്നില്‍ കേറുന്ന ഒരാള്‍ ഞാനാണെന്ന് വിചാരിക്കുക .  എന്റെ മുന്നിലും പിന്നിലും ധാരാളം സഞ്ചാരികൾ ,കുടുംബക്കാർ അയൽവക്കക്കാർ, വിദേശർ, സ്വദേശർ വൃതൃസ്ഥ സ്വഭാവം,__ ഉളളവർ.

ഇതിൽ ഞാൻ സതോഷതോടെ കയറുമ്പോൾ എന്നോടൊപ്പം എല്ലാവരും ഉണ്ടാവും, കുറച്ചു ബുദ്ധിമുട്ടുവരുകയാണെകിൽ
ചിലർ ആശൃസിപ്പിക്കുന്നു

ചിലർ മറ്റുളളവരുടെ മുന്നിൽ ആളാവനും, മറ്റുളളവരെ ചിരിപ്പിക്കാനും മറ്റുളളവരെ കരയിപ്പിക്കുന്നു

ചിലർ എന്തിനക്കയോ വേണ്ടി ഓടുന്നു (ആ ഓട്ടത്തിൽ മറ്റുള്ളവരുടെ വേദനയോ സങ്കടങളൊ കാണുന്നില. സ്വന്തം അമ്മയെ ചവിട്ടിയിട്ടുപോലും മടിയില്ലാത്തവർ )

ആ കുന്ന് കിയറാൻ ചിലർ എളുപ്പ വഴി കണ്ടുപിടിക്കുന്നു () . പക്ഷേ ചിലർ മാത്രം അറിയുന്നു ഈ കുന്ന് അറ്റം ഇല്ലാത്തതാണെന്ന്…

 

 

By

Sudheesh B

3 Comments

Add a Comment

Your email address will not be published. Required fields are marked *