ഉം ..ഉം .. ഉം… ഉം .. ഉം .. ഉം… പൂക്കൾ പനിനീർ പൂക്കൾ നീയും കാണുന്നുണ്ടോ .. ഈണം കിളിതൻ ഈണം നീയും കാണുന്നുണ്ടോ.. വന്നു നാം..  .. രണ്ടാളും.. ഇരുവഴിയേ.. ഇവിടെ വരെ പോരേണം നീ കൂടെ… ഇനിയൊഴുകാം… ഒരു വഴിയേ… പൂക്കൾ പനിനീർ പൂക്കൾ നീയും കാണുന്നുണ്ടോ ഈ വഴിയെ വരും നറുമഴയും ഇളവെയിലും ഈ വനിമുഴുവൻ ഹിമമണിയും..ഇലപൊഴിയും ഇതുവഴി പോയീടും .. ഋതുപലതെന്നാലും ഇതുവഴി പോയീടും.. ഋതുപലതെന്നാലും മാനസമാകെ നമ്മൾ നെയ്യും