August 11, 2018
Pookkal Panineer Lyrics – Action Hero Biju – Nivin Pauly

ഉം ..ഉം .. ഉം… ഉം .. ഉം .. ഉം… പൂക്കൾ പനിനീർ പൂക്കൾ നീയും കാണുന്നുണ്ടോ .. ഈണം കിളിതൻ ഈണം നീയും കാണുന്നുണ്ടോ.. വന്നു നാം.. .. രണ്ടാളും.. ഇരുവഴിയേ.. ഇവിടെ വരെ പോരേണം നീ കൂടെ… ഇനിയൊഴുകാം… ഒരു വഴിയേ… പൂക്കൾ പനിനീർ പൂക്കൾ നീയും കാണുന്നുണ്ടോ ഈ വഴിയെ വരും നറുമഴയും ഇളവെയിലും ഈ വനിമുഴുവൻ ഹിമമണിയും..ഇലപൊഴിയും ഇതുവഴി പോയീടും .. ഋതുപലതെന്നാലും ഇതുവഴി പോയീടും.. ഋതുപലതെന്നാലും മാനസമാകെ നമ്മൾ നെയ്യും