വൈശാഖ സന്ധ്യേ നിൻ ചുണ്ടിലെന്തേ അരുമസഖി തൻ അധര കാന്തിയോ ഓമലേ  പറയു നീ വിണ്ണിൽ നിന്നും പാറി വന്ന  ലാ വണ്യമേ വൈശാഖ സന്ധ്യേ നിൻ ചുണ്ടിലെന്തേ അരുമസഖിതൻ അധര കാന്തിയോ ഒരു യുഗം ഞാൻ  തപസ്സിരുന്നു ഒന്നു കാണുവാൻ കഴിഞ്ഞ കാലം കൊഴിഞ്ഞ സുമം പൂത്തു വിടർന്നൂ (2) മൂകമാമെൻ മനസ്സിൽ ….. ഗാനമായ് നീയുണർന്നു… .(2) ഹൃദയ മൃദുല തന്ത്രിയേന്തി ദേവാമൃതം വൈശാഖ സന്ധ്യേ നിൻ ചുണ്ടിലെന്തേ  അരുമസഖിതൻ അധര കാന്തിയോ…… മലരമ്പൻ