ആരും കാണാതെ ആരും അറിയാതെ നിന്റെ ആ പുഞ്ചിരി എന്നിലായ് നൽകുമോ ………. കണ്ടനാൾ തൊട്ടു ഞാൻ നിന്റെ ആ പൂമുഖം എന്റെ ഇടനെചിലായ് എന്നും ചേര്‍ത്തിടാലോ. നീ മാനിടലേ പോയ് മാറഞ്ഞിടലെ (2) നീ ഇല്ലയെകിൽ വെറും മണ്ണാണ് ഞാൻ വെറും മണ്ണാണ് ഞാൻ വെറും മണ്ണാണ് ഞാൻ ആരും കാണാതെ ആരും അറിയാതെ നിന്റെ ആ പുഞ്ചിരി എന്നിലായ് നൽകുമോ ………. എൻ മുനിലായ് നീ വന്നനാൾ ഇന്നെൻ ഉളളിൽ ഒരു ഇഷ്കിൻ മഴ……..